ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തു.* ചെറുവത്തൂർ: കുട്ടമത്ത് ഹയർ സെക്കൻ്ററി സ്കൂളിന് കിഫ്ബി ധനസഹാ യത്താൽ നിർമ്മിച്ച 3 കോടി രൂപയുടെ ബഹുനില കെട്ടിട ത്തിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫ റൻസിലൂടെ ബഹു. മുഖ്യമന്ത്രി ശ്രീ.പിണ റായി വിജയൻ ഉദ്ഘാ ടനം ചെയ്തു.

*ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തു.*
ചെറുവത്തൂർ: കുട്ടമത്ത് ഹയർ സെക്കൻ്ററി സ്കൂളിന് കിഫ്ബി ധനസഹാ
യത്താൽ നിർമ്മിച്ച 3 കോടി രൂപയുടെ ബഹുനില കെട്ടിട
ത്തിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫ
റൻസിലൂടെ ബഹു. മുഖ്യമന്ത്രി ശ്രീ.പിണ
റായി വിജയൻ ഉദ്ഘാ
ടനം ചെയ്തു.ഓൺ
ലൈനായി നടന്ന ചടങ്ങിൽ കുട്ടമത്ത് ഉടപ്പെടെ 90 സ്കൂൾ കെട്ടിടങ്ങളുടെ ഉദഘാടനവും 54 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. ഓൺലൈൻ ചടങ്ങിൽ പൊതുവി
ദ്യാഭ്യാസ സെക്രട്ടറി ശ്രീ എ.ഷാജഹാൻ സ്വാഗതം പറഞ്ഞു.
വിദ്യാഭാസ മന്ത്രി ശ്രീ.സി.രവീന്ദ്രനാഥിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീ
രാമകൃഷണൻ മുഖ്യപ്രഭാഷണം നടത്തി. ധനകാര്യമന്ത്രി ശ്രീ.ടി.എം.തോമസ് ഐസക്, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ.കെ .ടി.
ജലീൽ, പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പു മന്ത്രി ശ്രീ .എ .
കെ .ബാലൻ, വ്യവസായ മന്ത്രി ശ്രീ.ഇ.പി.ജയരാജൻ, ഗതാഗത മന്ത്രി ശ്രീ കെ.ശശീന്ദ്രൻ തുടങ്ങി വിവിധ മന്ത്രി മന്ത്രിമാർ പങ്കെടുത്തു. ഓൺലൈൻ ചടങ്ങിന് പൊതുവിദ്യാഭ്യസ ഡയരക്ടർ Dr.കെ.ജീവൻ ബാബു നന്ദി പ്രകാശിപ്പിച്ചു. തദവസരത്തിൽ മുൻ എം.എൽ.എ.ശ്രീ.കെ.കുഞ്ഞിരാമൻ്റ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ അസ്ലംബ്ലി ഹാളിൻ്റെ ഉദ്ഘാടനം ശ്രീ .എം.രാ
ജഗോപാലൻ എം.എൽ.എ .നിർവഹിച്ചു.സ്കൂൾ ഓഡിറ്റോ
റിയത്തിൽ എം.രാ
ജഗോപാലൻ MLA യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാലയ വികസന സമിതി ചെയർമാൻ ശ്രീ.പി.ജനാർദ്ദനൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ.കെ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രിൻസിപ്പാൾ ശ്രീമതി ടി. സുമതി റിപ്പോർട്ട് അവതരിപ്പിച്ചു.ശ്രീ.രാജ് മോഹൻ ഉണ്ണിത്താൻ എം.പി.മുഖ്യാതിഥിയായിരുന്നു. മുൻ .എം .
എൽ .എ.ശ്രീ.കെ കുഞ്ഞിരാമൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡ
ൻ്റ് ശ്രീ.മാധവൻ മണിയറ ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പി.സി.സു
ബൈദ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ.കെ.നാരായണൻ, ശ്രീ.വിജയൻ, ശ്രീമതി കെ.സത്യഭാമ, DDE ശ്രീമതി കെ.വി.പുഷ്പ, എസ്.എസ്.കെ.DP C ശ്രീ പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി.ടിഎ പ്രസിഡൻ്റ് ശ്രീ.എം.രാജൻ, SMC ചെയർമാൻ ശ്രീ വയലിൽ രാഘവൻ, മദർ പി.ടി.എ.
പ്രസിഡൻ്റ് ശ്രീമതി. ടി.ആർ.പത്മാവതി, എന്നിവർ സംബന്ധിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close