നേഹയും സൂര്യയും ഹാപ്പിയായി ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടുകാർ വീട്ടിലെത്തിയപ്പോൾ അവശതകൾ മറന്ന് പുതിയകണ്ടത്ത് താമസിക്കുന്ന ഒമ്പതാം തരം വിദ്യാർത്ഥിനി നേഹയും മയീച്ച താമസിക്കുന്ന എട്ടാം തരം വിദ്യാർത്ഥിനി സൂര്യയും സന്തോഷവതികളായി
നേഹയും സൂര്യയും ഹാപ്പിയായി
ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടുകാർ വീട്ടിലെത്തിയപ്പോൾ അവശതകൾ മറന്ന് പുതിയകണ്ടത്ത് താമസിക്കുന്ന ഒമ്പതാം തരം വിദ്യാർത്ഥിനി നേഹയും മയീച്ച താമസിക്കുന്ന എട്ടാം തരം വിദ്യാർത്ഥിനി സൂര്യയും സന്തോഷവതികളായി.
നേഹയും സൂര്യയും ഹാപ്പിയായി
ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടുകാർ വീട്ടിലെത്തിയപ്പോൾ അവശതകൾ മറന്ന് പുതിയകണ്ടത്ത് താമസിക്കുന്ന ഒമ്പതാം തരം വിദ്യാർത്ഥിനി നേഹയും മയീച്ച താമസിക്കുന്ന എട്ടാം തരം വിദ്യാർത്ഥിനി സൂര്യയും സന്തോഷവതികളായി
കോവിഡ് വ്യാപനം മൂലം വിദ്യാലയം അടച്ചു കിടന്നപ്പോൾ ഓൺ ലൈൻ ക്ലാസ്സിലൂടെ മാത്രം കണ്ട സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. ശബ്ദം കേട്ട് നേഹ കൂട്ടുകാരികളെ തിരിച്ചറിഞ്ഞു. പാട്ട് പാടിയും പാo ഭാഗങ്ങൾ ഓർത്തെടുത്തും ഈ ദിനം അവിസ്മരണീയമാക്കി.എസ് പി സി കുട്ടികളോടൊപ്പം അധ്യാപകരും കുട്ടികളെ സന്ദർശിക്കാനെത്തി.
പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ,സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് ,സി .പി .ഒ കെ.മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.