
ഓൺലൈൻ സ്കൂൾ കലോത്സവം അഭികാമ്യം.* സപര്യ സാംസ്കാരിക സമിതി
*ഓൺലൈൻ സ്കൂൾ കലോത്സവം അഭികാമ്യം.* സപര്യ സാംസ്കാരിക സമിതി കേരളം.
കാഞ്ഞങ്ങാട്: ഓൺലൈൻ ക്ളാസുകളിലെ ആലസ്യത്തിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ സ്കൂൾ തല ഓൺലൈൻ കലോത്സവം നടത്താനുള്ള നടപടികളെക്കുറിച്ച് ആലോചിക്കണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന വാർഷിക ഓൺലൈൻ സമ്മേളനംപ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.സി.കരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു.മഹാകവി എസ് രമേശൻ നായർ മാർഗനിർദേശം നൽകി.സുകുമാരൻ പെരിയച്ചൂർ,എ.മധുസൂദനൻ, മട്ടന്നൂർ, പ്രാപ്പൊയിൽ നാരായണൻ,കെ.എൻ.രാധാകൃഷ്ണൻ, ആനന്ദകൃഷ്ണൻ എടച്ചേരി, രാജേഷ് പുതിയകണ്ടം, അനിൽകുമാർ പട്ടേന , മനോജ് കുമാർ കൂത്തുപറമ്പ്, രാം ഗോകുൽ പെരിയ എന്നിവർ സംസാരിച്ചു.
2020 – 2022 വർഷത്തെ സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
മുഖ്യരക്ഷാധികാരിമാർ.
കാനായി കുഞ്ഞിരാമൻ
മഹാകവി എസ് രമേശൻ നായർ
രക്ഷാധികാരി
സുകുമാരൻ പെരിയച്ചൂർ
പ്രസിഡന്റ്
ഡോ.ആർ.സി.കരിപ്പത്ത്
വൈസ് പ്രസിഡന്റ്മാർ
കെ.എൻ.രാധാകൃഷ്ണൻ
പ്രാപ്പൊയിൽ നാരായണൻ
ജനറൽ സെക്രട്ടറി
ആനന്ദകൃഷ്ണൻ എടച്ചേരി
സെക്രട്ടറിമാർ
എ മധുസൂദനൻ മട്ടന്നൂർ
അനിൽ കുമാർ പട്ടേന
ട്രഷറർ
രാജേഷ് പുതിയകണ്ടം
വനിതാ വിംഗ്
സി പി അനിതടീച്ചർ, കണ്ണൂർ
—————– – – – – – ————- ആനന്ദകൃഷ്ണൻഎടച്ചേരി
ജനറൽ സെക്രട്ടറി
സപര്യ സാംസ്കാരിക സമിതി
കേരളം