
ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 17-ാം വാർഷികാഘോഷം പിലാത്തറ ലാസ്യയിൽ
ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 17-ാം വാർഷികാഘോഷം പിലാത്തറ ലാസ്യ കോളേജിൽ നടന്നു .രാവിലെ മുതൽ രാത്രി വരെ വിവിധ കലാപരിപാടികളാൽ സമ്പുഷ്ടമായിരുന്നു വാർഷികം .വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം TV രാജേഷ് MLA ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി ചെറുതാഴം കുഞ്ഞിരാമമാരാർ സ്വാഗതവും അഭിഷേക് കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market