
കേരള ക്ഷേത്ര വാദ്യ കലാ അക്കാദമിയുടെ തൃക്കൂർ സജിയ്ക്കുള്ള ചികിത്സാ സഹായ നിധിയായ 1O2300 /- രൂപ കൈമാറി.
കേരള ക്ഷേത്ര വാദ്യ കലാ അക്കാദമിയുടെ തൃക്കൂർ സജിയ്ക്കുള്ള ചികിത്സാ സഹായ നിധിയായ 1O2300 /- രൂപ കൈമാറി.
അക്കാദമി സംസ്ഥാന സെക്രട്ടറി കൊടകര രമേശ്, ജില്ലാ പ്രസിഡണ്ട് ചൊവ്വല്ലൂർ മോഹനൻ എന്നിവർ സംയുക്തമായി തൃക്കൂർ സജി ചികിത്സാ സഹായ കമ്മറ്റി ചെയർമാൻ ഹരിതം മുരളിയ്ക്ക് അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് തുക കൈമാറുകയാണ് ചെയ്തത്.. സംസ്ഥാന ഭാരവാഹികളായ അന്തിക്കാട് പത്മനാഭൻ (പ്രസിഡണ്ട് ), കീഴൂട്ട് നന്ദനൻ ( ട്രഷറർ) , തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഗുരുവായൂർ ജയപ്രകാശ്, അജിത്ത് വടക്കൂട്ട്, ജില്ലാ സെക്രട്ടറി ഹരിശങ്കർ കല്ലേറ്റും കര, ജില്ലാ അസി.സെക്രട്ടറി അന്തിക്കാട് കൃഷ്ണപ്രസാദ് , ജില്ലാ ട്രഷറർ പെരുവനം ഉണ്ണി, ജില്ലാ കമ്മിറ്റി അംഗം കലാമണ്ഡലം രതീഷ് , മേഖലാ ജോ.സെക്രട്ടറി സജേഷ് കുറുവത്ത്, അന്തിക്കാട് കുട്ടൻ നമ്പൂതിരി, അവിട്ടത്തൂർ രാഗേഷ് എന്നിവർ സന്നിഹിതരായിരുന്നു