
ചെഗുവേര ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി
ചെഗുവേര ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി
പനയാൽ : ദീപേഷ് പുതിയ പുരയിൽ ഫോട്ടോഗ്രാഫറുടെ ചെഗുവേര ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.. ഗോകുൽ കളിങ്ങോത്ത് ആണ് ചെഗുവേര മോഡൽ ആയത്. ഗോകുൽ കളിങ്ങോത്തും ഫോട്ടോഗ്രഫി കലാകാരൻ ആണ്.
ദീപേഷ് പുതിയ പുരയിലും ഗോകുൽ കളിങ്ങോത്തും ഇരുവരും നിരവധി ഫോട്ടോഗ്രഫി മത്സരത്തിൽ മുമ്പ് വിജയം കൈവരിച്ച് ശ്രദ്ധ നേടിയിരുന്നു.
Live Cricket
Live Share Market