പാട്ടു വീടിന്റെ അഭ്യർത്ഥന പ്രകാരം മസ്തിഷ്കത്തിന് അണുബാധയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ചീമേനി ചെമ്പ്ര കാനത്തെ ആദിത്യ രതീഷിനുള്ള ചികിത്സ സഹായം കുവൈറ്റ് അൽ മുലു എഞ്ചിനിയറിംങ്ങ് കമ്പനി ജീവനക്കാർ പാട്ടുവീട്ടിലൂടെ നൽകിയ ധനസഹായം രവീന്ദ്രൻ പാടാച്ചേരിയും പത്നി സീനയും ചേർന്ന് ആദിത്യ മോളുടെ ഭവനത്തിൽ വച്ച് നൽകി.
പാട്ടു വീടിന്റെ അഭ്യർത്ഥന പ്രകാരം മസ്തിഷ്കത്തിന് അണുബാധയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ചീമേനി ചെമ്പ്ര കാനത്തെ ആദിത്യ രതീഷിനുള്ള ചികിത്സ സഹായം കുവൈറ്റ് അൽ മുലു എഞ്ചിനിയറിംങ്ങ് കമ്പനി ജീവനക്കാർ പാട്ടുവീട്ടിലൂടെ നൽകിയ ധനസഹായം രവീന്ദ്രൻ പാടാച്ചേരിയും പത്നി സീനയും ചേർന്ന് ആദിത്യ മോളുടെ ഭവനത്തിൽ വച്ച് നൽകി. പ്രവാസികളുടെ പ്രതിനിധിയായ കിരൺ രാജ് OK യും ചടങ്ങിൽ പങ്കെടുത്തു.
Live Cricket
Live Share Market