സംസ്ഥാനത്തു എറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ സ്ഥാപിച്ച മടിക്കൈ പഞ്ചായത്തിനുള്ള കേരള സർക്കാരിൻ്റെ അനുമോദന പത്രം കാസർകോഡ് പാക്കേജിൻ്റെസ്പെഷ്യൽ ഓഫീസ ർ ഇ.പി.രാജ് മോഹൻ പഞ്ചായത്തു പ്രസിഡണ്ട് സി.പ്രഭാകരന് സമ്മാനിച്ചു

.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശശീന്ദ്രൻ മടിക്കൈ ,എൻ.അബ്ദു’റഹ്മാൻ, പി. ഇന്ദിര,, കെ.കെ.രാഘവൻ, ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market