കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു

കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു

കാസർഗോഡ് : കാസറഗോഡ് ജില്ലയിൽ കോവിഡ് മരണങ്ങൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എട്ടാം തരം മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ജില്ലാ ഐ ഇ സി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കോവിഡ് കാലത്ത് എന്ത് കൊണ്ട് വീട്ടിലിരിക്കണം ” എന്ന വിഷയത്തെ ആസ്പദമാക്കി കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു .കഥയുടെ പി ഡി എഫ് ഫോർമാറ്റ്‌ massmediaksd2019@gmail.com എന്ന ഇ മെയിലിലേക്കോ അസ്സൽ കോപ്പി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ,ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ,ബെല്ല (പി ഒ ) ,ചെമ്മട്ടം വയൽ ,കാഞ്ഞങ്ങാട് ,പിൻ 671531 എന്ന വിലാസത്തിലോ നവംബർ 5 ന് മുമ്പായി അയക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
9946105789, 9947334637

കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)
19/10/2020 കാസർഗോഡ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close