ഡോ: അംബികാസുതൻ മാങ്ങാടിൻ്റെ പുതിയ നോവൽ ‘മാക്കം എന്ന പെൺ തെയ്യം’ പ്രകാശനം ചെയ്തു
ഡോ: അംബികാസുതൻ മാങ്ങാടിൻ്റെ പുതിയ നോവൽ ‘മാക്കം എന്ന പെൺ തെയ്യം’ പ്രകാശനം ചെയ്തു
പ്രശസ്ത നോവലിസ്റ്റ് സി.വി.ബാലകൃഷ്ണൻ യൂട്യൂബർ മൃണാൾ ദാസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
 അംബികാസുതൻ മാങ്ങാട് ,ബിജു കാഞ്ഞങ്ങാട്, ത്യാഗരാജൻ ചാളക്കടവ് ഡി.സി. ബുക്സ് മാനേജർ ഡി.സി രവി തുടങ്ങിയവർ സംബന്ധിച്ചു

Live Cricket
Live Share Market
		 
 Loading ...
 Loading ...