പ്രാദേശിക വികസനത്തിന്റെ അനുഭവ സാക്ഷ്യം- ‘കാസര്‍കോട് മാറ്റത്തിന്റെ കണ്ണാടി’

പ്രാദേശിക വികസനത്തിന്റെ അനുഭവ സാക്ഷ്യം- ‘കാസര്‍കോട് മാറ്റത്തിന്റെ കണ്ണാടി’

അധികാരവികേന്ദ്രീകരണം ജനകീയാസൂത്രണത്തിലൂടെ നടപ്പിലാക്കിയതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കാസര്‍കോട് ജില്ലയിലുണ്ടായ പ്രാദേശിക വികസനത്തിന്റെ അനുഭവസാക്ഷ്യമാണ് ‘കാസര്‍കോട് മാറ്റത്തിന്റെ കണ്ണാടി’ . ജില്ലയിലെ പ്രധാന വികസന നേട്ടങ്ങള്‍, വകുപ്പുതലത്തില്‍ നടന്ന പ്രധാന പദ്ധതികളുടെ വിശദാംശങ്ങള്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് തലത്തില്‍ നടന്ന വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സമഗ്രമായി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 38 പഞ്ചായത്തുകളിലെയും, ആറ് ബ്ലോക്കുപഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളുടെയും പ്രധാന വികസന നേട്ടങ്ങള്‍ കൃത്യതയോടെ അറിയാനുള്ള അവസരമാണ് ഇത്.
വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ബോധപൂര്‍വമോ അറിയാതെയോ അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്ന ഈ കാലത്ത് വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ കാസര്‍കോട് ജില്ലാ കാര്യാലയം വസ്തുതകള്‍ അടയാളപ്പെടുത്തുകയാണ് ‘കാസര്‍കോട് മാറ്റത്തിന്റെ കണ്ണാടി’ യിലൂടെ
# കാസർകോടിന് കരുതൽ
#I&PRD, KASARGOD#

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close