
കുഞ്ഞു ഉറുമ്പിന് വീണ്ടും അംഗീകാരം…. സൗത്ത് ഇന്ത്യയിൽ നിരവധി അനവധി ഷോർട്ട് ഫിലിമുകൾ മാറ്റുരച്ച സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം മത്സരത്തിൽ ജനകോടികളുടെ ഹൃദയം കവർന്ന “ലൈഫ് ഓഫ് ആന്റ്‌സ് ” മികച്ച excellent ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു… ഒരു തരത്തിലുള്ള സാങ്കേതിക വിദ്യയുടെ പിൻബലമില്ലാതെ ജീവനുള്ള ഉറുമ്പുകളെ നായികാനായകന്മാരാക്കി അവയ്ക്ക് സംഭാഷണം ഒരുക്കി മൊബൈൽ ഫോണിൽ ഒരുക്കിയ ഈ സിനിമ ക്യാമറയും, എഡിറ്റിംഗും സംവിധാനവും, നിർവഹിച്ചത് രജീഷ് ആർ പൊതാവൂർ ആണ്…… ഒരാഴ്ച മുമ്പ് OTT. പ്ലാറ്റ്ഫോമിൽ വേൾഡ് വൈഡ് റിലീസ് ചെയിത ചിത്രം നിർമ്മിച്ചിരിക്കുന്നത് “സിനിമഗ്രാമം” കൂട്ടായ്മയാണ്…
കുഞ്ഞു ഉറുമ്പിന് വീണ്ടും അംഗീകാരം….
സൗത്ത് ഇന്ത്യയിൽ നിരവധി അനവധി ഷോർട്ട് ഫിലിമുകൾ മാറ്റുരച്ച സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം മത്സരത്തിൽ ജനകോടികളുടെ ഹൃദയം കവർന്ന “ലൈഫ് ഓഫ് ആന്റ്‌സ് ” മികച്ച excellent ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു…
ഒരു തരത്തിലുള്ള സാങ്കേതിക വിദ്യയുടെ പിൻബലമില്ലാതെ ജീവനുള്ള ഉറുമ്പുകളെ നായികാനായകന്മാരാക്കി അവയ്ക്ക് സംഭാഷണം ഒരുക്കി മൊബൈൽ ഫോണിൽ ഒരുക്കിയ ഈ സിനിമ ക്യാമറയും, എഡിറ്റിംഗും സംവിധാനവും, നിർവഹിച്ചത് രജീഷ് ആർ പൊതാവൂർ ആണ്…… ഒരാഴ്ച മുമ്പ്
OTT. പ്ലാറ്റ്ഫോമിൽ വേൾഡ് വൈഡ് റിലീസ് ചെയിത ചിത്രം നിർമ്മിച്ചിരിക്കുന്നത് “സിനിമഗ്രാമം” കൂട്ടായ്മയാണ്…
Live Cricket
Live Share Market