
“ലൈഫ് ഓഫ് ആന്റ്സ് ” എന്ന പ്രേക്ഷകപ്രീതി നേടിയ ഷോർട്ട് ഫിലിമിന് ശേഷം “സിനിമാ ഗ്രാമ”ത്തിന്റെ ബാനറിൽ രജീഷ് ആർ പൊതാവൂർ ക്യാമറയും, സംവിധാനവും ചെയ്ത ഷോർട്ട് ഫിലിം ” പ്രാണൻ” നവംബർ “8” ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് “ഫ്ലവേഴ്സ്” “സീ നെറ്റ്” ക്ലാസ്മേറ്റ് മീഡിയ എന്നി യൂട്യൂബ് ഫേസ്ബുക്ക് ചാനലിലൂടെയും പ്രശസ്തരുടെ ഫേസ്ബുക്ക് പേജിലൂടെയും റിലീസ് ചെയ്യും….. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഷോട്ട് ഫിലിമിനു കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് “ജിതേഷ് ചെറുവത്തൂർ” ആണ്
“ലൈഫ് ഓഫ് ആന്റ്സ് ” എന്ന പ്രേക്ഷകപ്രീതി നേടിയ ഷോർട്ട് ഫിലിമിന് ശേഷം “സിനിമാ ഗ്രാമ”ത്തിന്റെ ബാനറിൽ രജീഷ് ആർ പൊതാവൂർ ക്യാമറയും, സംവിധാനവും ചെയ്ത
ഷോർട്ട് ഫിലിം ” പ്രാണൻ” നവംബർ “8”
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് “ഫ്ലവേഴ്സ്” “സീ നെറ്റ്” ക്ലാസ്മേറ്റ് മീഡിയ എന്നി യൂട്യൂബ് ഫേസ്ബുക്ക് ചാനലിലൂടെയും പ്രശസ്തരുടെ ഫേസ്ബുക്ക് പേജിലൂടെയും റിലീസ് ചെയ്യും…..
മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഷോട്ട് ഫിലിമിനു കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്
“ജിതേഷ് ചെറുവത്തൂർ” ആണ്
Live Cricket
Live Share Market