കെ.എസ്.ടി.എ കക്കാട്ട് ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.ശ്രീകല ഉദ്ഘാടനം ചെയ്തു.

കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( KSTA ) കക്കാട്ട് ബ്രാഞ്ച് സമ്മേളനം GHSS ഉപ്പിലിക്കൈയിൽ നടന്നു. സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ശ്രീകല ഉദ്ഘാടനം ചെയ്തു .സബ് ജില്ലാ പ്രസിഡണ്ട് വി.കെ ഉണ്ണികൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോ: സെക്രട്ടറി കെ.വി.രാജേഷ് ,ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ലളിത ,സബ് ജില്ലാ സെക്രട്ടറി കെ.വി.രാജൻ ,ഉഷ വടക്കുമ്പത്ത് എന്നിവർ സംസാരിച്ചു. പ്രകാശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുരളി മാസ്റ്റർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് – പ്രകാശൻ മാസ്റ്റർ
സെക്രട്ടറി – മുരളി മാസ്റ്റർ

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close