ദേശീയ ഗോൾഡൻ ജൂബിലി മറൈൻ ക്വിസിൽ കേരളത്തിനായി മത്സരിച്ച് ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായ കെ സായന്ത് & കെ കൃഷ്ണജിത്ത് എന്നിവരെ ബാലസംഘം ഉദുമ ഏരിയ കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.
ദേശീയ ഗോൾഡൻ ജൂബിലി മറൈൻ ക്വിസിൽ കേരളത്തിനായി മത്സരിച്ച് ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായ കെ സായന്ത് & കെ കൃഷ്ണജിത്ത് എന്നിവരെ ബാലസംഘം ഉദുമ ഏരിയ കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.
ഏരിയാ സെക്രട്ടറി ശ്രീഹരി.ഇ, കൺവീനർ പി.അനിൽകുമാർ, കോഡിനേറ്റർ എ.വി.ശിവപ്രസാദ്, സിന്ധു പനയാൽ കെഎസ്ടിഎസംസ്ഥാന സെക്രട്ടറി രാഘവൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
കൊച്ചിയിൽ നടന്ന മത്സരത്തിൽനാൽപതിനെതിരെ 160 പോയിൻറ് നേടിആസാമിനെയാണ് പരാജയപ്പെടുത്തിയത്
സായന്ത്ബാലസംഘംകുട്ടപ്പുന്നവില്ലേജ് കമ്മിറ്റിഅംഗവും,കൃഷ്ണജിത്ത്തെക്കിൽ വില്ലേജ്മെമ്പറുമാണ്.
ഇരുവരും ചട്ടഞ്ചാൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്
Live Cricket
Live Share Market