
അഭിമാന വിജയം…. എതിരാളികളില്ലാതെ പ്രകാശേട്ടൻ…… മടിക്കൈ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് എൽ. ഡി. എഫ് സ്ഥാനാർഥി സ:വി. പ്രകാശൻ എതിരില്ലാതെ തെരെഞ്ഞെടുത്തു. നിശ്ചയദാർഢ്യത്തിന്റെ പ്രതീകം. ഏത് പ്രതികൂല കാലാവസ്ഥയോടും പൊരുതി മുന്നേറി തന്റേതായ ഇടം നേടിയെടുത്ത പൊതുപ്രവർത്തകൻ … ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ കാലവിളംബമില്ലാതെ ഭാവനാപൂർണ്ണമായി നടപ്പിലാക്കുന്ന മികവുറ്റ സംഘാടകൻ എതിരാളികളുടെ മുന്നിൽ മുട്ടു വിറക്കാതെ നെഞ്ചുവിരിച്ച് നേരിടുന്ന പോരാളി വിദ്യാർത്ഥി – യുവജന കാലഘട്ടങ്ങളിലെ അനുഭവക്കരുത്തുമായി നാടിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്താകാൻ മടിക്കൈ എന്ന ചെങ്കോട്ടയിൽ എതിരാളിയില്ലാതെ .. സ: വി. പ്രകാശൻ ആദ്യമായി തെരഞ്ഞെടുപ്പു അങ്കത്തിൽ എതിർ ശബ്ദം പോലും ഇല്ലാതെ അഭിമാനവിജയം നേടിയിരിക്കുന്നു… ഇതോടെ നമ്മുടെ ബങ്കളത്തുള്ള രണ്ടു വാർഡുകളിലും എതിരില്ലാതെ ആധികാരിക വിജയം പാർട്ടി നേടിയിരിക്കുന്നു
അഭിമാന വിജയം….
എതിരാളികളില്ലാതെ
പ്രകാശൻ
….
മടിക്കൈ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് എൽ. ഡി. എഫ് സ്ഥാനാർഥി സ:വി. പ്രകാശൻ എതിരില്ലാതെ തെരെഞ്ഞെടുത്തു.
നിശ്ചയദാർഢ്യത്തിന്റെ പ്രതീകം.
ഏത് പ്രതികൂല കാലാവസ്ഥയോടും പൊരുതി മുന്നേറി തന്റേതായ ഇടം നേടിയെടുത്ത പൊതുപ്രവർത്തകൻ …
ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ കാലവിളംബമില്ലാതെ ഭാവനാപൂർണ്ണമായി നടപ്പിലാക്കുന്ന മികവുറ്റ സംഘാടകൻ എതിരാളികളുടെ മുന്നിൽ മുട്ടു വിറക്കാതെ നെഞ്ചുവിരിച്ച് നേരിടുന്ന പോരാളി വിദ്യാർത്ഥി – യുവജന കാലഘട്ടങ്ങളിലെ അനുഭവക്കരുത്തുമായി നാടിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്താകാൻ മടിക്കൈ എന്ന ചെങ്കോട്ടയിൽ എതിരാളിയില്ലാതെ .. സ: വി. പ്രകാശൻ
ആദ്യമായി തെരഞ്ഞെടുപ്പു അങ്കത്തിൽ എതിർ ശബ്ദം പോലും ഇല്ലാതെ അഭിമാനവിജയം നേടിയിരിക്കുന്നു…
ഇതോടെ നമ്മുടെ ബങ്കളത്തുള്ള രണ്ടു വാർഡുകളിലും എതിരില്ലാതെ ആധികാരിക വിജയം പാർട്ടി നേടിയിരിക്കുന്നു.എല്ലാ കുപ്രചരണങ്ങളും കാറ്റിൽ പറത്തി പാർട്ടിയെ നെഞ്ചേറ്റിയവർ…ഇടതുപക്ഷ കോട്ട കാക്കാൻ കൂടെ നിന്ന മുഴുവൻ നല്ല മനസുകൾക്കും അഭിവാദ്യങ്ങൾ…..