കേന്ദ്ര സർക്കാറിൻ്റെ ഇന്ധനവില വർദ്ദന വിനെതിരെ FSETO ഹൊസ്ദുർഗ്ഗ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ചേർന്ന യോഗം FSE TO ജില്ലാ സെക്രട്ടറി കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ ,എം.ബാലൻ സംസാരിച്ചു’, സതിഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.വി.രാജേഷ് സ്വാഗതം പറഞ്ഞു.

Live Cricket
Live Share Market