പച്ചക്കറി കൃഷിയൊരുക്കാൻ ഗ്രോ.. ഗ്രീൻ പരിസ്ഥിതി സേന .. കുട്ടമത്ത് .വിദ്യാലയം തുറക്കുന്നത് പ്രതീക്ഷിച്ച് പച്ചക്കറി കൃഷിയൊരുക്കുകയാണ് ഗവ ഹയർ സെക്കൻ്ററി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബായ ഗ്രോ ഗ്രീൻ .. ചെറുവത്തൂർ കൃഷിഭവൻ, സ്ക്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് 50 ഓളം ഗ്രോബാഗുകളിൽ തക്കാളി ,വെണ്ട ,മുളക് ,വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നത്.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പച്ചക്കറി തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,എം മോഹനൻ ,കെ മധുസൂദനൻ ,കെ.വി.വിദ്യ ,ടി.വി.കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

പച്ചക്കറി കൃഷിയൊരുക്കാൻ ഗ്രോ.. ഗ്രീൻ പരിസ്ഥിതി സേന ..
കുട്ടമത്ത് .വിദ്യാലയം തുറക്കുന്നത് പ്രതീക്ഷിച്ച് പച്ചക്കറി കൃഷിയൊരുക്കുകയാണ് ഗവ ഹയർ സെക്കൻ്ററി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബായ ഗ്രോ ഗ്രീൻ .. ചെറുവത്തൂർ കൃഷിഭവൻ, സ്ക്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് 50 ഓളം ഗ്രോബാഗുകളിൽ തക്കാളി ,വെണ്ട ,മുളക് ,വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നത്.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പച്ചക്കറി തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,എം മോഹനൻ ,കെ മധുസൂദനൻ ,കെ.വി.വിദ്യ ,ടി.വി.കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close