
മണ്ണിന്റെ മക്കൾക്കൊപ്പം കേരളത്തിന്റെ മക്കൾ…’ഐതിഹസികമായ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ചു കൊണ്ട് ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് സംഘടിപ്പിച്ച ഐക്യഭൂപടം ഏരിയ പ്രസിഡന്റ് അഭിരാമി ഉദ്ഘടനം ചെയ്തു
മണ്ണിന്റെ മക്കൾക്കൊപ്പം കേരളത്തിന്റെ മക്കൾ
ഐതിഹസികമായ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ചു കൊണ്ട് ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് സംഘടിപ്പിച്ച ഐക്യഭൂപടം ഏരിയ പ്രസിഡന്റ് അഭിരാമി ഉദ്ഘടനം ചെയ്തു
മണ്ണിന്റെ മക്കൾക്കൊപ്പം കേരളത്തിന്റെ മക്കൾ
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ ഐക്യ ഭൂപടം സംഘടിപ്പിച്ചു പരിപാടി ബാലസംഘം ഏരിയാ പ്രസിഡന്റ് അഭിരാമി ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡന്റ് ജിഷ്ണു അധ്യക്ഷത വഹിച്ചു വില്ലേജ് സെക്രട്ടറി പ്രവിഷ സ്വാഗതം പറഞ്ഞു.വില്ലേജ് കൺവീനർ കെ വി ലക്ഷ്മണൻ, സതീഷ് വിഷ്ണു എന്നിവർ സംസാരിച്ചു
Live Cricket
Live Share Market














Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 22 Mar
+31°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 22 Mar
+31°C