കെ.എസ്.ടി.എ അദ്ധ്യാപക ലോകം: പ്രതിഭോത്സവം സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ.എസ്.ടി.എ അദ്ധ്യാപക ലോകം: പ്രതിഭോത്സവം സമ്മാനങ്ങൾ വിതരണം ചെയ്തു.
എറണാകുളം: കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ ദേശാഭിമാനി ചീഫ് എഡിറ്റർ പി.രാജീവ് വിതരണം ചെയ്തു .എറണാകുളം ഗേൾസ്HSSൽ വച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ സ്വാഗതവും സംസ്ഥാന അക്കാദമിക് കമ്മറ്റി കൺവീനർ പി.പി.പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. സമ്മാനദാന ചടങ്ങിനോടനുബന്ധിച്ച് എഴുപുന്ന ഗോപിനാഥിന്റെ ശാസ്ത്ര മാജിക്കിന്റെ അവതരണവും നടന്നു.
സംസ്ഥാന തല പ്രതി ഭോത്സവം വിജയികൾ
LP വിഭാഗം
ലിറ്റിൽ സയൻന്റിസ്റ്റ്
ഒന്നാം സ്ഥാനം: നിഹാർ ഗൗതം (കോഴിക്കോട്)
രണ്ടാം സ്ഥാനം: ആദിദേവ് എസ് ഗോവിന്ദ് (കണ്ണൂർ )
ലഘുപരീക്ഷണം
ഒന്നാം സ്ഥാനം: ആയുഷ്.s.രാജ് (കാസർകോഡ് )
രണ്ടാം സ്ഥാനം: ഹരി നിവേദ് (വയനാട്)
പ്രോജക്ട് മത്സരം
ഒന്നാം സ്ഥാനം: ദേവാംഗന (കണ്ണൂർ)
രണ്ടാം സ്ഥാനം:
ജാൻവി.എസ് (കാസർകോഡ് )
UP വിഭാഗം
ലിറ്റിൽസയൻറിസ്റ്റ്
ഒന്നാം സ്ഥാനം: ഉജ്വൽഹിരൺ (കാസർകോഡ് )
രണ്ടാം സ്ഥാനം: അഭിനന്ദ് കെ.സുനിൽ (എറണാകുളം)
ലഘു പരീക്ഷണം
ഒന്നാം സ്ഥാനം
ലിയോണ രാജേഷ് (കണ്ണൂർ)
രണ്ടാം സ്ഥാനം
ഗൗതം. ടി.ആർ (വയനാട്)
പ്രോജക്ട് യു.പി
ഒന്നാം സ്ഥാനം
ജാസിയ എ.വി (കണ്ണൂർ )
രണ്ടാം സ്ഥാനം
നിഹാൽ എസ്.ജെ (കണ്ണൂർ )
HS വിഭാഗം
പ്രോജക്ട് ഗണിതം
ഒന്നാം സ്ഥാനം.
ദേവാനന്ദ്.പി.(കാസർകോഡ് )
രണ്ടാം സ്ഥാനം
നന്ദന.ടി.കെ (കണ്ണൂർ)
ഡിജിറ്റൽ ഭൂപടം HS
ഒന്നാം സ്ഥാനം
സാന്ദ്ര ലക്ഷ്മി (കാസർകോഡ്)
രണ്ടാം സ്ഥാനം
കാദംബരി വിനോദ് (കോഴിക്കോട്)
HSS വിഭാഗം
പ്രോജക്ട് (അവസ്ഥാ പഠനം )
ഒന്നാം സ്ഥാനം
ദേവദത്തൻ സി (കോഴിക്കോട് )
രണ്ടാം സ്ഥാനം
വി.എസ്.കരിഷ്മ (കൊല്ലം)