മാലിന്യ കൂടകൾ നൽകി – വാർഡ് 8 ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കോളിക്കുന്ന് അംഗനവാടി , നാര അംഗനവാടി എന്നിവടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ മാലിന്യ കൂടകൾ നൽകി. വാർഡ് മെമ്പർ ശ്രീമതി ലീല .പിപി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാഹുൽരാജ് . പി എന്നിവർ സംബന്ധിച്ചു.
മാലിന്യ കൂടകൾ നൽകി –
മടിക്കൈ
വാർഡ് 8 ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കോളിക്കുന്ന് അംഗനവാടി , നാര അംഗനവാടി എന്നിവടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ മാലിന്യ കൂടകൾ നൽകി. വാർഡ് മെമ്പർ ശ്രീമതി ലീല .പിപി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാഹുൽരാജ് . പി എന്നിവർ സംബന്ധിച്ചു.
Live Cricket
Live Share Market