മെമു ട്രെയിൻ സർവ്വീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇടത് ജനപ്രതിനിധികൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തി. ജില്ലയിലെ ഗ്രാമ-ബ്ലോക്ക് ,മുൻസിപ്പൽ, ജില്ല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. സത്യാഗ്രഹം മുൻ എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.ജില്ല പഞ്ചായത്ത്പ്രസിഡണ്ട്പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു
മെമു ട്രെയിൻ സർവ്വീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇടത് ജനപ്രതിനിധികൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തി. ജില്ലയിലെ ഗ്രാമ-ബ്ലോക്ക് ,മുൻസിപ്പൽ, ജില്ല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു.
സത്യാഗ്രഹം മുൻ എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.ജില്ല പ.പ്രസി.പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു
.ടി.വി.ശാന്ത, സുജാത ടീച്ചർ ,മുൻസി.ചെയർപെർസൺ മാ ർ, എം .ല ക്ഷമി, സിജി മാത്യു, കെ.മണികണ്ഠൻ, (ബ്ലോക്ക് പ.പ്രസിഡണ്ട് മാർ) സുബ്ബണ്ണ ആൾവ, എസ്.പ്രീത, കുര്യാക്കോസ് (കേരള കോൺ. M) മുഹമ്മദ് ഹനീഫ്, CPM, അസിനാർ നുള്ളിപ്പാടി CPI ടി.എം.എ.കരീം (NREGwu,) പ്രശാന്ത് കുമാർ, മുഹമ്മദ് അസ്ലം, ( പാസഞ്ചേർസ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു.ജില്ല .പ .മെമ്പർ സി.ജെ. സജിത്ത് സ്വാഗതവും, എം.മനു നന്ദിയും പറഞ്ഞു.
Live Cricket
Live Share Market