
ട്രാഫിക്ക് പോലീസിന് കൊടും ചൂടിൽ നിന്ന് ആശ്വാസമായി ജെ.സി.ഐ അലംനൈ ക്ലബ്ബ്.
ട്രാഫിക്ക് പോലീസിന് കൊടും ചൂടിൽ നിന്ന് ആശ്വാസമായി ജെ.സി.ഐ അലംനൈ ക്ലബ്ബ്.
ജെ.സി.ഐ അലംനൈ ക്ലബ്ബ് സോൺ 19 ൻ്റെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിലെ ട്രാഫിക്ക് പോലീസ് ക്കാർക്കും ഹോം ഗാർഡിനും കൊടു ചൂടിൽ അശ്വസമായി കുട നൽകി ക്ലബ് പ്രവർത്തകർ
പരിപാടി നിലേശ്വരം എസ് ഐ അരുൺ മോഹൻ (SHO) ഉദ്ഘാടനം ചെയ്തു. സോൺ ചെയമാൻ സുരേഷ് നാരായണൻ അധ്യക്ഷനായി, എസ്.ഐമാരായ എ.വി. ശ്രീകുമാർ സി.കെ. മുരളിധരൻ,ഫ്രൊ. എ മോഹൻ, എം. വിനീത്, അരുൺ പ്രഭു എന്നിവർ സംസാരിച്ചു. സോൺ വൈസ്. ചെയർമാൻ പ്രവീൺ മേച്ചേരി സ്വാഗതവും, ബി. മധുസൂധനൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market