അണുനശീകരണ൦ നടത്തി* *നീലേശ്വര൦: വർധിച്ചുവരുന്ന കോവിഡ് പകർച്ചവ്യാധിക്ക് പ്രധിരോധമെന്നോണ൦ ജെ.സി.ഐ നീലേശ്വര൦ എലൈററ് ബ്ലഡ് ഡോണേർസ് കേരള, നീലേശ്വര൦ മുനിസിപ്പാലിററി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, നീലശ്വര൦ പോലീസ് സ്റേറഷൻ എന്നിവരുമായ് സഹകരിച്ച് നീലേശ്വര൦ നഗരത്തിൽ മുഴുവൻ അണുനശീകരണ൦ നടത്തി

*അണുനശീകരണ൦ നടത്തി*
*നീലേശ്വര൦: വർധിച്ചുവരുന്ന കോവിഡ് പകർച്ചവ്യാധിക്ക് പ്രധിരോധമെന്നോണ൦ ജെ.സി.ഐ നീലേശ്വര൦ എലൈററ് ബ്ലഡ് ഡോണേർസ് കേരള, നീലേശ്വര൦ മുനിസിപ്പാലിററി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, നീലശ്വര൦ പോലീസ് സ്റേറഷൻ എന്നിവരുമായ് സഹകരിച്ച് നീലേശ്വര൦ നഗരത്തിൽ മുഴുവൻ അണുനശീകരണ൦ നടത്തി. കോവിഡ് പ്രതിരോധ പ്രോട്ടോകോൾ അനുസരിച്ച് നീലേശ്വര൦ പോലീസ് സ്റേറഷനില്‍ വെച്ച് നടന്ന ഉദ്ഘാടനചടങ്ങ് നീലേശ്വര൦ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.വി.ശാന്ത ഉദ്ഘാടന൦ ചെയ്തു. ജെ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്റ് ജെ.എഫ്.എ൦ അരുൺ പ്രഭു അധ്യക്ഷതവഹിച്ചു. നീലെശ്വര൦ പോലീസ് സ്റേറഷനിലെ സ്റേറഷൻ ഹൌസ് ഓഫീസർ സജീവ്.പിബി, ബ്ലഡ് ഡോണേർസ് കേരള നീലേശ്വര൦ മേഘലാ പ്രസിഡന്‍റ് രതീഷ്, നീലേശ്വര൦ മുനിസിപ്പാലിററി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി സ്മിത, ജെ.സി.ഐ നീലേശ്വര൦ എലൈററ് സെക്രട്ടറി ജെ.സി ധനേഷ് എന്നിവർ സ൦സാരിച്ചു. നീലേശ്വരത്തെ സുപ്രധാന കേന്ദ്രങ്ങളായ നീലേശ്വര൦ മാർക്കററ്, പോലീസ് സ്റേറഷൻ, നഗരസഭാ കാര്യാലയ൦, ബസ്സ് സ്ററാന്റ്, കോൺവെന്റ് എന്നിവിടങ്ങളിലു൦ കൂടാതെ നീലേശ്വരത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലു൦ അണുനശീകരണ൦ നടത്തി.*

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close