തനിച്ചാകില്ല ഞങ്ങളുണ്ട് DYFI…..
തനിച്ചാകില്ല
ഞങ്ങളുണ്ട്
DYFI…..
ക്ഷീര കർഷകരിൽ നിന്നും പാൽ ശേഖരിക്കുന്നതിന്റെ അളവ് വലിയ രീതിയിൽ കുറച്ചതിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ ക്ഷീരമേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന നിരവധി ക്ഷീരകരഷകർ വലിയ പ്രയാസത്തിൽ ആയിരിക്കുന്നു… ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി DYFI മടിക്കൈ സൗത്ത് മേഖല കമ്മിറ്റി ശേഖരിച്ചു വീടുകളിൽ വിതരണം നടത്തി…
ക്ഷീരകർഷകരെ സഹായിച്ചുകൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മിൽക്ക് വണ്ടി വീടിന്റെ മുന്നിൽ എത്തിയാണ് പാൽ വിതരണം നടത്തിയത്. കർഷകരിൽ ന് നിന്നും പഞ്ചായത്ത് വൈ :പ്രസിഡന്റ് സ:വി. പ്രകാശൻ ഏറ്റുവാങ്ങി..മേഖല പ്രസിഡന്റ് വി. വി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി
കെ. എംവിനോദ്, ജോയിന്റ് സെക്രട്ടറി എം. വി. ദീപേഷ്,എന്നിവർ സംസാരിച്ചു.. മേഖല സെക്രട്ടറി എം. ശ്രീജിത്ത് സ്വാഗതം പറഞ്ഞു..
Live Cricket
Live Share Market