പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു. ബേക്കൽ: KSTA ബേക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡ് തല ജാഗ്രതാ സമിതികൾക്ക് ലഭ്യമാക്കുന്ന പഴ്സ് ഓക്സീ മീറ്റർ സബ്‌ജില്ലാതല ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന് നൽകി KSTA സംസ്ഥാന സമിതിയംഗം കെ.ഹരിദാസ് നിർവഹിച്ചു. സബ് ജില്ലയിലെ 4 പഞ്ചായത്തുകൾക്കും ഓക്സീ മീറ്ററുകൾ നൽകി.

പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു.
ബേക്കൽ: KSTA ബേക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡ് തല ജാഗ്രതാ സമിതികൾക്ക് ലഭ്യമാക്കുന്ന പഴ്സ് ഓക്സീ മീറ്റർ സബ്‌ജില്ലാതല ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന് നൽകി KSTA സംസ്ഥാന സമിതിയംഗം കെ.ഹരിദാസ് നിർവഹിച്ചു. സബ് ജില്ലയിലെ 4 പഞ്ചായത്തുകൾക്കും ഓക്സീ മീറ്ററുകൾ നൽകി.

അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭ , ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി എന്നിവർ പൾസ് ഓക്സീ മീറ്ററുകൾ ഏറ്റുവാങ്ങി. ജില്ലാ എക്സി. അംഗം വിവി പ്രഭാകരൻ, ജില്ലാ കമ്മറ്റിയംഗം ശൈലജ ടി, സെക്രട്ടറി രമേശൻ എം , പ്രസിഡന്റ് പി.കുഞ്ഞിരാമൻ, ട്രഷറർ ടി. മധുസൂദനൻ , എക്സി. അംഗങ്ങളായ ഹരിപ്രിയ വി.എം, രവീന്ദ്രൻ എം വി എന്നിവർ സംബന്ധിച്ചു.
നേരത്തേ ഉദുമ DCC ക്കും ധനസഹായം നൽകിയിരുന്നു. KSTA സംസ്ഥാന കമ്മറ്റി നൽകുന്ന 1 കോടി രൂപയുടെ പൾസ് ഓക്സീ മീറ്റർ ചാലഞ്ചിന്റെ ഭാഗമായാണ് ഉപജില്ലയിലെ അധ്യാപകരിൽ നിന്ന് ഓക്സീ മീറ്റർ ശേഖരിച്ചത്. വാക്സിൻ ചലഞ്ചിന്റെ ഭാഗമായി 6 ദിവസത്തെ ശമ്പളം അധ്യാപകർ CMDRF ലേക്ക് നൽകി വരുന്നുണ്ട്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close