കോവിഡ് ബാധിച്ച മെമ്പർമാർക്ക് കൈത്താങ്ങായി ശലഭം കുടുംബശ്രീ…….

കോവിഡ് ബാധിച്ച മെമ്പർമാർക്ക് കൈത്താങ്ങായി ശലഭം കുടുംബശ്രീ……. മടിക്കൈ പഞ്ചായത്തിലെ12-)0 വാർഡിലെ ശലഭം കുടുംബശ്രീ അംഗങ്ങൾ കോവിഡ് ബാധിച്ച് ദുരിതമനുഭവിക്കുന്നവർക്ക് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തിച്ചു നൽകി മാതൃകയായി. കൂടാതെ കുടുംബശ്രീ പരിധിയിൽപ്പെട്ട അംഗങ്ങൾക്കും കിറ്റ് വിതരണം നടത്തി. ശലഭം കുടുംബശ്രീ സെക്രട്ടറി സുധാ ശശി മെമ്പർമാരായ സ്നേഹ പ്രശാന്ത് ആതിര പ്രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങളുടെഒത്തൊരുമിച്ചുള്ള പ്രവർത്തനം വേറിട്ട അനുഭവമായി മാറി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close