1. 7.2021 ഇന്നത്തെ വാർത്തകൾ
രവീന്ദ്രൻ മടിക്കൈ ക്ക് ബാഡ്ജ് ഓഫ് ഓണർ
ഡോക്ടർമാരെ ആദരിച്ച് നീലേശ്വരം JCI എലൈറ്റ്
*ജെ.സി.ഐ ഡോക്ടർമാരെ ആദരിച്ചു.*
*നീലേശ്വര൦: ജുലായ് 1 National Doctors Day യോടനുബന്ധിച്ച് ജെ.സി.ഐ നീലേശ്വര൦ എലൈററ് നീലേശ്വരത്തെ പ്രധാന ഹോസ്പിററലായ എൻ.കെ.ബി.എ൦ ഹോസ്പിററലിലെ ഡോക്ടർമാരെ ഇന്ന് ഹോസ്പിററലില്‍ ചെന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ജ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്റ് അരുൺ പ്രഭു, സെക്രട്ടറി ധനേഷ്, ട്രഷറര്‍ സുരേന്ദ്ര പൈ , വൈസ്പ്രസിഡന്റ്മാരായ വിനീത്, ദിലീഷ് എന്നിവർ പങ്കെടുത്തു.*
Live Cricket
Live Share Market