അവാർഡ് തിളക്കത്തിൽ മടിക്കൈ സർവീസ് സഹകരണ ബാങ്ക്
മടിക്കൈ സർവീസ് സഹകരണ ബാങ്ക് അവാർഡ് തിളക്കത്തിൽ. ഒരു ക്ലാസ് ഫസ്റ്റ് സൂപ്പർ ഗ്രേഡ് ബാങ്ക്.10000 മെമ്പർമാർ. ഓഹരി മൂലധനം2.90കോടി. നിക്ഷേപം 125 കോടി. വായ്പകൾ 106 കോടി. വൈവിധ്യവൽക്കരണത്തിലൂടെ ജനഹൃദയങ്ങളിലേക്ക്. 7 റേഷൻ ഷോപ്പുകൾ. ഏഴ് വളം ഡിപ്പോകൾ. 11 മിനി സൂപ്പർമാർക്കറ്റുകൾ. 9 സിമന്റ് ഡിപ്പോകൾ. രണ്ട് ഇലക്ട്രിക്കൽ ഹാർഡ്‌വെയർ ആൻഡ് പ്ലംബിംഗ് ഷോറൂമകൾ. 3കമ്പി വില്പനകേന്ദ്രം. രണ്ട് ഫർണിച്ചർ ഷോപ്പുകൾ. നീതി മെഡിക്കൽസ്. പെയിന്റ് ഹാർഡ് വെയർ ഷോപ്പ്. നീതി സ്റ്റോർ. ജനസേവാ കേന്ദ്രം മിനി ഓഡിറ്റോറിയം. ഹെഡ് ഓഫീസ് പാർക്കിംഗ് സൗകര്യം, തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ അത്താണിയായി മാറിയ മടിക്കൈ സർവീസ് സഹകരണബാങ്കിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച പ്രാഥമിക സഹകരണ ബാങ്കുകളിൽ രണ്ടാം സ്ഥാനം ലഭിച്ചു.
Live Cricket
Live Share Market