08.07.2021 മുതല്‍ 14.07.2021 വരെ പഞ്ചായത്ത് പരിധിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

07.07.2021-ാം തീയ്യതിയില്‍ ചേര്‍ന്ന മടിക്കൈ ഗ്രാമ പഞ്ചായത്ത്തല ജാഗ്രതസമിതി യോഗ തീരുമാനങ്ങള്‍

1. 08.07.2021 മുതല്‍ 14.07.2021 വരെ പഞ്ചായത്ത് പരിധിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.

2. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 10 മണിമുതല്‍ ഉച്ച്യ്ക്ക് 2 മണിവരെയും, ഹോട്ടലുകള്‍ (ഹോംഡെലിവറി മാത്രം) വൈകുന്നേരം 7 മണിവരെയും അനുവദിക്കുന്നതിന് തീരുമാനിച്ചു.

3. പൊതുഗതാഗതം പൂര്‍ണ്ണമായു നിര്‍ത്തുന്നതിന് തീരുമാനിച്ചു.

4. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍, ക്വാറികള്‍, പണകള്‍ തുടങ്ങി മറ്റെല്ലാ നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

5. അത്യാവശ്യ ചടങ്ങുകള്‍ മാത്രം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊട്ടോകോള്‍ പ്രകാരം അനുവദനീയമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് നടത്താന്‍ അനുവദിക്കും.

6. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

7. ബാങ്കുകളിലെയും, പൊതുസ്ഥലങ്ങളിലേയും തിരക്ക് ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

8. കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ വാര്‍ഡ്തലത്തില്‍ നടത്തുന്നതിന് തീരുമാനച്ചു.

9. ഗ്രൗണ്ടുകളില്‍ കായിക വിനോദങ്ങള്‍ അനുവദിക്കുന്നതല്ല,

10. മീറ്റിംഗുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം ചേരേണ്‌താണെന്ന് തീരുമാനിച്ചു.

(ഒപ്പ്)

എസ്. പ്രീത

പ്രസിഡണ്ട്

മടിക്കൈ ഗ്രാമ പഞ്ചായത്ത്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close