जवाब जरूर दे

Related Articles

മടിക്കൈ ഗവ. ഐടിഐയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കണമെന്ന് സി പി ഐ മടിക്കൈ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പുതിയകണ്ടം പാലം പുതുക്കി പണിത് ഗതാഗത യോഗ്യമാക്കണമെന്നും മടിക്കൈ ആലംപാടി ജിയുപി സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി പി കൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
3 days ago