കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന കമ്മിറ്റി നൽകിവരുന്ന സ്നേഹ സഹായനിധിയും ജില്ലാ കമ്മിറ്റി നൽകുന്ന സഹായധനവും വിതരണം ചെയ്തു
കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന കമ്മിറ്റി നൽകിവരുന്ന സ്നേഹ സഹായനിധിയും ജില്ലാ കമ്മിറ്റി നൽകുന്ന സഹായധനവും വിതരണം ചെയ്തു
. സ്നേഹ സഹായ നിധിയുടെ രണ്ടാം ഘട്ടവിതരണം ജില്ലയിൽ ഇന്ന് നടന്നു. കാഞ്ഞങ്ങാട് മേഖല യിൽ ശ്രീ രഞ്ജിത്ത് മാരാർ നെല്ലിത്തോട്, ഉപ്പിലിക്കൈ മേഖലയിൽ ശ്രീ കരയിടം നാരായണ മാരാർ എന്നിവർക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. രാജേഷ് കക്കാട്ട് നീലേശ്വരം മേഖലയിൽ ശ്രീ വിജയൻ പി വി ക്ക് ജില്ല മുഖ്യ രക്ഷാധികാരി നീലേശ്വരം ശ്രീ നാരായണ മാരാരും നൽകി. ജില്ലാ സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണൻ, ട്രഷറർ ശ്രീ. സന്തോഷ് നീലേശ്വരം കാഞ്ഞങ്ങാട് മേഖല വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് ബാബു നെല്ലിത്തോട് ഉപ്പിലിക്കൈ മേഖല പ്രസിഡന്റ് ശിവശങ്കരൻ കക്കാട്ട് നീലേശ്വരം മേഖല സെക്രട്ടറി ശ്രീ നന്ദകുമാർ ചിറക്കാല ദാമോദരമാരാർ, മുരളീധരൻ നീലേശ്വരം എന്നിവർ സംസാരിച്ചു….
Live Cricket
Live Share Market