കക്കാട്ട് ഗവൺമെൻ്റ് ഹയർസെക്കണ്ടറി സൂളിലെ 17 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ കൈമാറി. മടിക്കൈ പഞ്ചായത്ത് വെസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു

കക്കാട്ട് ഗവൺമെൻ്റ് ഹയർസെക്കണ്ടറി സൂളിലെ 17 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ കൈമാറി. മടിക്കൈ പഞ്ചായത്ത് വെസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയതു

.കെ.വി മധു അദ്ധ്യഷനായിരുന്നു.SP C വിദ്ധ്യാർത്ഥികൾ നൽക്കുന്ന രണ്ട് ഫോൺ നീലേശ്വരം Siജയചന്ദ്രൻ വിതരണം ചെയതു. ചന്ദ്രശേഖരൻ, മഹേഷ് തങ്കമണി, പ്രകാശൻ, സതീശൻ എന്നിവർ സംസാരിച്ചു. വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ യും സ്ക്കൂൾ സ്റാഫും ചേർന്നന്നാണ് ഫോൺ നൽകിയത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close