തൂലിക കക്കാട്ട് വായനശാല സ്ത്രീ സുരക്ഷാ സന്ദേശവുമായി സ്നേഹ ഗാഥാ സംഘടിപ്പിച്ചു

തൂലിക കക്കാട്ട് വായനശാല
സ്ത്രീ സുരക്ഷാ സന്ദേശവുമായി സ്നേഹ ഗാഥാ സംഘടിപ്പിച്ചു . ഓൺലൈനായി നടന്ന പരിപാടി കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസി സണ്ട്വി.കെ.ബാലാമണി ടീച്ചർ ഉദ്‌ഘാടനം ചെയ്തു . ഹൊസ്ദുർഗ് താലൂക്ക്എക്സി.മെമ്പറായകെ.ലളിത ടീച്ചർ ആശംസ അറിയിച്ചു. പ്രതികരണത്തിൻ സതീശൻ പനക്കൂൽ ,തമ്പാൻ കാനത്തൂർ , അജിത ,ശോഭ , ചിത്ര , തുടങ്ങിയവർ പങ്കെടുത്തു .വായനശാല സെക്രെട്ടറി സജിത്ത് സ്വാഗതവും Iകെ.വി രാജേഷ് അധ്യക്ഷനുമായ ചടങ്ങിൽ ശിവശങ്കർ നന്ദി പ്രകാശിപ്പിച്ചു.

തൂലിക വായനശാല ഗ്രന്ഥലയത്തിൻടെ ആഭിമുഖ്യത്തിൽ 15/7/2021 നു വൈകുന്നേരം 7 മണിക്ക് സ്ത്രീധന പ്രചാരണത്തിൻ്റെ ഭാഗമായി സ്നേഹഗാഥാ സംഘടിപ്പിച്ചു,ഓൺലൈൻ ആയി നടന്ന പരിപാടിയിൽ അമ്പതോളം പേർ പങ്കെടുത്തു.പരിപാടി KSTA ജില്ലാ വൈസ് പ്രസിഡണ്ട് വി കെ ബാലാമണി ടീച്ചർ ഉദ്ഘാടനം ചേയ്തു,പരിപാടിയിൽ വായനശാല പ്രസിഡണ്ട് കെ.വി രാജേഷ് മാസ്റ്റർ അധ്യക്ഷ വഹിച്ചു. സെക്രട്ടറി സജിത്ത് പി വി,സ്വാഗതം പറഞ്ഞു. താലൂക്ക് ഗ്രന്ഥശാല അംഗം കെ ലളിത ടീച്ചർ ആശംസ അർപ്പിച്ചു, സതീശൻ പനക്കൂൽ ഉൾപ്പടയുള്ള വായനശാല മെമ്പർമാർ നല്ലരീതിയിലുള്ള പ്രതികരണം നൽകി.ജോയിന്റ് സെക്രട്ടറി ശിവശങ്കർ പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close