*പത്താം ക്ലാസ് വിദ്യാർത്ഥിനി ഹിബ കബീർ എഴുത്തിൻ്റെ ലോകത്തേക്ക്* പടന്ന MRVHS സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹിബ കബീർ വ്യത്യസ്ഥമായൊരു ചരിത്രമാണ് സൃഷ്ടിച്ചത് .

പത്താം ക്ലാസ് വിദ്യാർത്ഥിനി ഹിബ കബീർ എഴുത്തിൻ്റെ ലോകത്തേക്ക്
പടന്ന MRVHS സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹിബ കബീർ വ്യത്യസ്ഥമായൊരു ചരിത്രമാണ് സൃഷ്ടിച്ചത് .

ഹിബ
ഹിബ


ലോക്ഡൗണിന്റെ വിരസതയും ഓൺലൈൻ ക്ലാസിന് ശേഷമുള്ള അധിക സമയവും സാധാരണ കുട്ടികൾ മൊബൈലിലെ വിനോദത്തിനും എന്റർടൈമിനും വേണ്ടി ചെലവഴിക്കുമ്പോൾ ഹിബ തിരഞ്ഞെടുത്തത് എഴുത്തിൻറെ ലോകമാണ് . കഥകളും കവിതകളുമായി ഉള്ളിലുള്ള എഴുത്തുകാരിയെ ഈ പത്താം ക്ലാസുകാരി ഈ സമയം തേച്ചുമിനുക്കിയെടുത്തു .

കുറിച്ചിട്ട തൻറെ രചനകൾ എവിടെയെങ്കിലും വെച്ചു ഒതുങ്ങിയിരിക്കുകയല്ല പിന്നീട് ഈ മിടുക്കി ചെയ്തത് .അവ പുസ്തകമാക്കി പബ്ലിഷ് ചെയ്ത് സഹപാഠികളുടെയും അധ്യാപകരുടെയും പ്രശംസയും പിടിച്ചു പറ്റി .ഇരുപത്തഞ്ചോളം കഥകളും കവിതകളുമാണ് ഹിബ തൻറെ പുസ്തകത്തിലൂടെ വെളിച്ചമേകിയത് .

പ്രമുഖ ഇംഗ്ലീഷ് പത്രമായ ഇന്ത്യൻ എക്സ്പ്രസിലടക്കം ഹിബയെ കുറിച്ചുള്ള ആർട്ടിക്കിൾ വാർത്തയായിട്ടുണ്ട് .
പടന്ന മാർക്കറ്റ് റോഡിലെ ബി.സി. ഷഹറാനയുടെയും കബീറിൻറെയും മൂത്ത മകളാണ് ഹിബ കബീർ .

Live Cricket Live Share Market
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image