*കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ അംഗണവാടി ജീവനക്കാർ പഞ്ചായത്ത് കോവിഡ് സെന്ററിലെ സമൂഹ അടുക്കളയിലേക്ക് ഭക്ഷണ സാധനങ്ങൾ കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് K.P വത്സലൻ സാധനങ്ങൾ ഏറ്റുവാങ്ങി*
ഭക്ഷണ സാധനങ്ങൾ കൈമാറി അംഗൻവാടി ജീവനക്കാർ
കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ അംഗണവാടി ജീവനക്കാർ പഞ്ചായത്ത് കോവിഡ് സെന്ററിലെ സമൂഹ അടുക്കളയിലേക്ക് ഭക്ഷണ സാധനങ്ങൾ കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് K.P വത്സലൻ സാധനങ്ങൾ ഏറ്റുവാങ്ങി
Live Cricket
Live Share Market