മടിക്കൈ ബാങ്കിൻ്റെ മധുരക്കിഴങ്ങ് കൃഷി ആരംഭിച്ചു.

ഭക്ഷ്യ സുരക്ഷ പദ്ധതി യുടെ ഭാഗമായി മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അടുക്കത്തു പറമ്പിൽ 60 സെന്റ് സ്ഥലത്തു മധുരക്കിഴങ്ങു കൃഷി ആരംഭിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ്‌ ഒ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എം പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടർ മാരായ ഒ വി നാരായണൻ, വി വി വിജയൻ, കെ കുഞ്ഞിരാമൻ, ഇ ദാമോദരൻ, സെക്രട്ടറി പി രമേശൻ, അസിസ്റ്റന്റ് സെക്രട്ടറി കെ വി ബാലൻ തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് ജീവനക്കാരും, തൊഴിലുറപ്പ് തൊഴിലാളികളും നേതൃത്വം നൽകി. |

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close