കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റിൻ്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിലേശ്വരം യൂണിറ്റിൻ്റെയും ഫുഡ് സേഫ്റ്റി തൃക്കരിപ്പൂർ സർക്കിളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ലൈസൻസ്/ രജിസ്ട്രേഷൻ മേളയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

O5/02/2025 ന് നീലേശ്വരം വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ കെ. എച്ച്.ആർ.എ. നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. സി.വി. പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ കെ.വി.വി. ഇ. എസ് നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. കെ.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഫുഡ് സേഫ്റ്റി തൃക്കരിപ്പൂർ സർക്കിൾ ഓഫീസർ ശ്രീ. സൈജു കെ. രാമനാഥൻ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.
കെ.വി.വി. ഇ. എസ് നീലേശ്വരം യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ. എ. വിനോദ് കുമാർ സ്വാഗതവും കെ. എച്ച് . ആർ . എ നീലേശ്വരം യൂണിറ്റ് അംഗം സഫറുള്ള നന്ദിയും പറഞ്ഞു

Live Cricket
Live Share Market
		 
 Loading ...
 Loading ...