കലാ സംസ്കാരം തൃക്കരിപ്പൂർ മേഖല സബ്കമ്മിറ്റി രൂപീകരണം പങ്കാളിത്തം കൊണ്ടും പാട്ടുകൾകൊണ്ടും സമ്പന്നമായി*

കലാ സംസ്കാരം തൃക്കരിപ്പൂർ മേഖല സബ്കമ്മിറ്റി രൂപീകരണം പങ്കാളിത്തം കൊണ്ടും പാട്ടുകൾകൊണ്ടും സമ്പന്നമായി

കലാസംസ്കാരം മേഖലാ ചെയർമാൻ ഭരതൻ പിലിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കലാജാഥാംഗം ശ്രീ. വിനയൻ മാഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു. 58 പേർ ഗൂഗിൾ മീറ്റിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. മുൻ കലാ സംസ്കാരം സംസ്ഥാന കൺവീനർ ശ്രീ.രാജശേഖരൻ സംസാരിച്ചു. കലാ സംസ്കാരം എന്ത് ? എങ്ങനെ? വിഷയം -എ.എം.ബി അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരൻ, തൃക്കരിപ്പൂർ മേഖലാ പ്രസിഡന്റ് എം.കെ. വിജയകുമാർ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. എൻ.വി. ഭാസ്കരൻ , സുനിത, പ്രഭാകരൻ ഈയക്കാട്, അഥീന മോൾ , സി.വിജയൻ എന്നിവരുടെ പാട്ടുകൾ പരിപാടിയിൽ ഏറെ ശ്രദ്ധേയമായി. വിനോദ് ആലന്തട്ട , സി.വിജയൻ , അപ്പിയാൽ പ്രമോദ്, തീർത്ഥ , രമേശൻ കോളിക്കര, പി.വി.രാജൻ മാഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കലാ സംസ്കാരം ജില്ലാ കൺവീനർ പി.പി.രാജൻ മാസ്റ്റർ ചർച്ചകൾ ക്രോഡീകരിച്ചു. മേഖലാ കൺവീനർ ഒ.പി.സി സബ് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. ഒ.പി.സി സ്വാഗതവും ബിനേഷ് നന്ദിയും രേഖപ്പെടുത്തി.

/

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close