ജൈവകർഷക പുരസ്കാരം രവീന്ദ്രൻ കൊടക്കാടിന്
ജൈവകർഷക പുരസ്കാരം
രവീന്ദ്രൻ കൊടക്കാടിന്
ബാംഗ്ളൂർ കേന്ദ്രമായ
സരോജനി – ദാമോദരൻ ഫൗണ്ടേഷൻ ജില്ലകളിലെ മികച്ച കർഷകർക്കായി ഏർപ്പെടുത്തിയിട്ടുള്ള ജൈവ കർഷക
പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു – കാസർകോട് ജില്ലയിലെ മികച്ച കർഷകനായി രവീന്ദ്രൻ കൊടക്കാടിനെ തെരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.
Live Cricket
Live Share Market