ഉമിച്ചി ഭാസ്കര കുമ്പള വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രഭാഷണ പരമ്പര ആരംഭിച്ചു
🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄
ഉമിച്ചി ഭാസ്കര കുമ്പള വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രഭാഷണ പരമ്പര ആരംഭിച്ചു
താലൂക്ക്ലൈ ബ്രറി കൗൺസിൽ അംഗം കെ ലളിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു ഓൺലൈൻ പ്രഭാഷണപരമ്പരയിൽ ഡോ. ടി തമ്പാൻ ആദ്യ ക്ലാസ് കൈകാര്യം ചെയ്തു കുട്ടികളുടെ വായന ശീലം വളർത്തിയെടുക്കാൻ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ തമ്പാൻ മാസ്റ്റർ എടുത്ത് ക്ലാസ്സ് അക്ഷരത്തിൽ ജനങ്ങളെയാകെ ഇളക്കിമറിച്ചു തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച ക്ലാസ്സ് രക്ഷിതാക്കൾക്ക് ഏറെ ഇഷ്ടമായി
🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅
Live Cricket
Live Share Market