കോവിഡ് പരിശോധനയുടെ ആവശ്യകതയെപറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവ ചേർന്നു തയ്യാറാക്കിയ ഈ ഹ്രസ്വ ചിത്രം പരമാവധി ജനങ്ങളിലെത്തിച്ചു കൊണ്ട്‌ ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

നാട്ടിൽ ടി പി ആർ കൂടി വരികയാണ് ..
നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ടി പി ആർ നിരക്ക് കുറച്ച് കൊണ്ട് വരേണ്ടതുണ്ട് .

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ ,കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ,പൊതുജങ്ങളുമായി കൂടുതൽ ഇടപഴകേണ്ടി വരുന്ന ജോലികൾ ചെയ്യുന്നവർ തുടങ്ങിയവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തേണ്ടതാണ് ..

കോവിഡ് നേരത്തെ കണ്ടെത്തി എത്രയും വേഗം ചികിത്സ ഉറപ്പാക്കേണ്ടതുണ്ട് .

ജില്ലയിൽ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ കോവിഡ് -19 പരിശോധനാ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക ..

കോവിഡ് പരിശോധനയുടെ ആവശ്യകതയെപറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവ ചേർന്നു തയ്യാറാക്കിയ ഈ ഹ്രസ്വ ചിത്രം പരമാവധി ജനങ്ങളിലെത്തിച്ചു കൊണ്ട്‌ ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ജില്ലാ മാസ്സ് മീഡിയ വിഭാഗം
കാസറഗോഡ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close