ആദരവ്-2021 മടിക്കൈ ഗ്രാമ പഞ്ചായത്ത്
ആദരവ്-2021
മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി തെരഞ്ഞെടുത്ത മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും, പഞ്ചായത്തില്‍ 100% വിജയം കൈവരിച്ച സര്‍ക്കാര്‍ സ്കളിനേയും ആദരിച്ചു,. കോവ്ഡ് പ്രോട്ടോക്കോള്‍ പാലിച്ച് മടിക്കൈ പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടി ജില്ലാ കൊറോണ സ്പെഷ്യല്‍ ഓഫീസര്‍ പി.ബി.നൂഹ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശന് സ്വാഗതവും, അസി. സെക്രട്ടറി വി.മധുസൂദനന് നന്ദിയും പറഞ്ഞു.’
എസ്.പ്രീത
പ്രസിഡണ്ട്
മടിക്കൈ ഗ്രാമ പഞ്ചായത്ത്
Live Cricket
Live Share Market