സങ്കീർണ്ണമാണ് വർത്തമാനം: മടിക്കൈയിൽ സാമൂഹ്യ അടുക്കള
സങ്കീർണ്ണമാണ് വർത്തമാനം
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ മടിക്കൈയ്യിൽ സാമൂഹ്യ അടുക്കള ,കുറച്ചുകാലമായി മേക്കാട്ട് പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൽ നിന്നുമാണ് കോവിഡ് രോഗികൾക്ക് ഭക്ഷണം നൽകുന്നത് .കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ദനവ് ഉണ്ടായി. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപെടെ നിരവധി പേർക്ക് രോഗബാധയുണ്ടായി. ഇവർക്ക് എരിക്കുളം ITI യിലാണ് DCC ഒരുക്കിയിട്ടുളളത് ഇവർക്കെല്ലാം ഭക്ഷണം നൽകുന്നതിന് വേണ്ടിയിട്ടാണ് സാമൂഹ്യ അടുക്കള ഒരുക്കിയത് .ദുരിതകാലത്ത് കൈത്താങ്ങാകാൻ മടിക്കൈ പഞ്ചായത്ത് ഒരുക്കുന്ന പദ്ധതിയിലേക്ക് ഏവർക്കും സ്വാഗതം
Live Cricket
Live Share Market