ഹാട്രിക്ക് തിളക്കവുമായി ശരണ്യ

*ഹാട്രിക്ക് തിളക്കവുമായി ശരണ്യ


മടിക്കൈ: കണ്ണൂർ യൂണിവേഴ്സിറ്റി നടത്തിയ ബി.എസ്.സി. പോളിമർ കെമിസ്ട്രി പരീക്ഷയിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ നിന്നും മൂന്നാം റാങ്ക് നേടി മടിക്കൈ കാരളിയിലെ കെ.ശരണ്യ. SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയ ശേഷമാണ് ഡിഗ്രീ പരീക്ഷയിലും ശരണ്യ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. കാരളി രാമചന്ദ്രന്റെയും ശ്യാമളയുടെയും മകളാണ്.
■■■■■■■■■■■■■■■■■■■■■

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close