വി.എച്ച്.എസ്.സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ റാങ്ക് നേടിയ മുഹമ്മദ് ഫൈസാനെ ആദരിച്ചു. കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ വൊ ക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനതലത്തിൽ റാങ്ക് നേടിയ കാഞ്ഞങ്ങാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഫൈസാനെ സ്കൂൾ പി.ടി.എ കമ്മിറ്റി യുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ ആദരിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ. ഇ.ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്ത് മുഹമ്മദ് ഫൈസാന് ഉപഹാരം നൽകി. മുൻസിപ്പൽ കൗൺസിലർ പ്രഭാവതി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഹേമമാലിനി, ഹെഡ്മാസ്റ്റർ കെ.മോഹനൻ, എം ഗിരീശൻ ദാമോദരൻ, നജ്ബുദ്ദീൻ, ജയശങ്കർ കെ.എൻ.സുരേഷ് എന്നിവർ സംസാരിച്ചു
വി.എച്ച്.എസ്.സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ റാങ്ക് നേടിയ മുഹമ്മദ് ഫൈസാനെ ആദരിച്ചു.
കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ വൊ ക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനതലത്തിൽ റാങ്ക് നേടിയ കാഞ്ഞങ്ങാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഫൈസാനെ സ്കൂൾ പി.ടി.എ കമ്മിറ്റി യുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ ആദരിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ.
ഇ.ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്ത് മുഹമ്മദ് ഫൈസാന് ഉപഹാരം നൽകി. മുൻസിപ്പൽ കൗൺസിലർ പ്രഭാവതി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഹേമമാലിനി, ഹെഡ്മാസ്റ്റർ കെ.മോഹനൻ,
എം ഗിരീശൻ ദാമോദരൻ,
നജ്ബുദ്ദീൻ, ജയശങ്കർ കെ.എൻ.സുരേഷ് എന്നിവർ സംസാരിച്ചു
Live Cricket
Live Share Market