കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്ത്വത്തിൽ പെരിയ CHC യിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ നിന്നും ഡയാലിസിസ് ആവശ്യമുള്ള രോഗികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്ത്വത്തിൽ പെരിയ CHC യിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ നിന്നും ഡയാലിസിസ് ആവശ്യമുള്ള രോഗികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള രോഗികളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്.
അപേക്ഷാഫോറം മടിക്കൈ, അജാനൂർ, പുല്ലൂർപെരിയ, പള്ളിക്കര, ഉദുമ ഗ്രാമപഞ്ചായത്തുകളിൽ നിന്നും പെരിയ CHC യിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 18 നകം പെരിയ CHC യിൽ എത്തിക്കണം.
എന്ന്
കെ.മണികണ്ഠൻ
പ്രസിഡണ്ട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
Live Cricket
Live Share Market