2020-21 വർഷത്തെ +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീരാഗിനെ അന്തിക്കാട് കല്ലിടവഴി കൂട്ടായ്മ അനുമോദിച്ചു.
ശ്രീരാഗിനെ അനുമോദിച്ചു
2020-21
വർഷത്തെ +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീരാഗിനെ അന്തിക്കാട് കല്ലിടവഴി കൂട്ടായ്മ അനുമോദിച്ചു. അഖിലകേരള ശാസ്താംപാട്ട് കലാകാരസംഘം സംസ്ഥാന പ്രസിഡണ്ട് ഇ. രമേശൻ ഉപഹാരസമർപ്പണം നടത്തി. അന്തിക്കാട് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. വിജയൻ മാണിക്യത്ത്, നല്ലയിൽ ബാലഗോപാൽ, ചന്ദ്രൻ മാടമ്പാട്ട്, സോമൻ. ഇ , സജയ് മാണിക്യത്ത് എന്നിവർ സംബന്ധിച്ചു.
Live Cricket
Live Share Market