ഒന്നാം റാങ്ക് നേടിയ ദേവിക ഗംഗനെ അനുമോദിച്ചു.
ഒന്നാം റാങ്ക് നേടിയ ദേവിക ഗംഗനെ അനുമോദിച്ചു.
കാഞ്ഞങ്ങാട്: കണ്ണൂർ സർവ്വകലാശാല ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവിക ഗംഗനെ കാൻഫെഡ് സോഷ്യൽ ഫോറം ആദരിച്ചു.
കാൻഫെഡ് വനിതാ വേദി ഭാരവാഹി ലിഷയുടെ മകളാണ് ദേവിക.
ഫോറം ചെയർമാൻ കൂക്കാനം റഹ്‌മാൻ ഉപഹാരം നൽകി.
മുനി. കൗൺസിലർ സി.എച്ച്.സുബൈദ അനുമോദന പ്രഭാഷണം നടത്തി.
ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, എൻ. സുകുമാരൻ, സക്കീന അബ്ബാസ്, ടി.കെ.ജനനി, ബി.ഹസൈനാർ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market