കേരള സ്റ്റേജ് വർക്കേഴ്സ് യൂനിയൻ (സി ഐ ടി യു ) ചെറുവത്തൂർ ഏരിയ കൺവെൻഷനും ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും സി പി ഐ (എം) ചെറുവത്തൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്നു. സി ഐ ടി യു ജില്ലാ സെക്രട്ടറി സ: ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു.

ചെറുവത്തൂർ : കേരള സ്റ്റേജ് വർക്കേഴ്സ് യൂനിയൻ (സി ഐ ടി യു ) ചെറുവത്തൂർ ഏരിയ കൺവെൻഷനും ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും സി പി ഐ (എം) ചെറുവത്തൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്നു. സി ഐ ടി യു ജില്ലാ സെക്രട്ടറി സ: ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഴകേശൻ തുരുത്തി അദ്ധ്യക്ഷത വഹിച്ചു.

സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സ: കാറ്റാടി കുമാരൻ , ഏരിയാ സെക്രട്ടറി സ:കുഞ്ഞിക്കണ്ണൻ കയനി, പ്രസിഡണ്ട് സ:പി കമലാക്ഷൻ, കെ എസ് ഡബ്ല്യൂ യു സംസ്ഥാന കമ്മിറ്റി അംഗം സ: ടി.ഗോപകുമാർ കണ്ണൂർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സ: രവീന്ദ്രൻ പുത്തിലോട്ട് സ്വാഗതം പറഞ്ഞു. മെമ്പർഷിപ്പ് നാടക കലാകാരൻ രാമചന്ദ്രൻ തുരുത്തി ഏറ്റുവാങ്ങി.

ഭാരവാഹികൾ : രാമചന്ദ്രൻ തുരുത്തി (പ്രസിഡണ്ട് ), വിജയൻ പള്ളിപ്പാറ (സെക്രട്ടറി)

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close